University News
പ​രീ​ക്ഷാ തി​യ​തി
മാ​ർ​ച്ച് 25നു ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ എം​പി​ടി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ ന്യൂ​റോ​ള​ജി) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ മ​സ്കു​ലോ സ്കെ​ല​ട്ട​ൽ ആ​ൻ​ഡ് സ്പോ​ർ​ട്സ്) സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം വ​ർ​ഷ എം​പി​ടി ഡി​ഗ്രി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ കാ​ർ​ഡി​യോ റെ​സ്പി​റേ​റ്റ​റി) സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ച് 25നു ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 , 2012 & 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ച് 20നു ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ച് 23നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 , 2014 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

എം​ഡി/ എം​എ​സ്‌ (ആ​യു​ർ​വേ​ദ) പ്രെ​ലി​മി​ന​റി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News