University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഏ​പ്രി​ൽ 20ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി (2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 20 മു​ത​ൽ 27 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

മേ​ഴ്സി ചാ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ

ബി​ഫാം അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ ഇ​നി​യും പാ‌​സാ​കാ​ത്ത 2010 പ്ര​വേ​ശ​ന​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു മേ​ഴ്സി ചാ​ൻ​സാ​യി പ​രീ​ക്ഷ എ​ഴു​താ​ൻ പ​ത്തി​ന​കം പ​ഠി​ച്ചി​രു​ന്ന സ്ഥാ​പ​ന മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​ത്ത​രം വി​ദ്യാ​ർ​ത്ഥി​ക​ൾ സാ​ധാ​ര​ണ പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ ആ​യി​രം രൂ​പ സ്പെ​ഷ​ൽ പ​രീ​ക്ഷാ ഫീ​സ് ഇ​ന​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ തി​യ​തി

17ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ പാ​ർ​ട്ട് 1 ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ, 18ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ, 19ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ, 25ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി (2012 & 2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, 26ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി (2012 സ്കീം) ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം ​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

എം​ഡി​എ​സ്‌ പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2018 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 13ന​കം അ​പേ​ക്ഷി​ക്ക​ണം.
More News