ഫസ്റ്റ് പ്രഫഷണൽ ബിഎസ്സി നഴ്സിംഗ് (ആയുർവൈദ)) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, സെക്കൻഡ് പ്രഫഷണൽ ബിഎസ്സി നഴ്സിംഗ് (ആയുർവേദ)) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, തേർഡ് പ്രഫഷണൽ ബിഎസ്സി നഴ്സിംഗ് (ആയുർവേദ) ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, ഫോർത്ത് പ്രഫഷണൽ ബിഎസ്സി നഴ്സിംഗ് (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ചു കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജൂലൈ മൂന്നിനകം അപേക്ഷിക്കണം.
പരീക്ഷാഫലം
ഫസ്റ്റ് പ്രഫഷണൽ ബിഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, സെക്കൻഡ് പ്രഫഷണൽ ബിഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, 2019 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് പ്രഫഷണൽ ബിഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, ഫൈനൽ പ്രഫഷണൽ ബിഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ചു കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2020 ജൂലൈ ആറിനകം അപേക്ഷിക്കണം.
സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.