ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഫലം
തിരുവനന്തപുരം: കേരള സർവകലാശാല 2020 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2017 അഡ്മിഷൻ റെഗുലർ/20152016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.ഡിസംബർ 2019ൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം, എംഎസ്സി സുവോളജി (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.