University News
ഇ​ന്ന​ത്തെ തി​യ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ തി​യ​റി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. മാ​റ്റി​വ​യ്ക്കു​ന്ന തി​യ​റി പ​രീ​ക്ഷ​ക​ൾ 27നും ​ഡി​സം​ബ​ർ 28നും ​ഇ​ട​യ്ക്കു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന ക്ര​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

മു​പ്പ​തി​നാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ളെ തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News