Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ തീ​യ​തി മാ​റ്റം
30ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന അ​ഞ്ചാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ എ​ന്നി​വ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട്.

ഡി​സം​ബ​ർ 21ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം​വ​ർ​ഷ ബി ​ഫാം ഡി​ഗ്രി തി​യ​റി പ​രീ​ക്ഷ 2021 ഫെ​ബ്രു​വ​രി ഒ​ന്നി​ലേ​ക്കു മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി

2021 ജ​നു​വ​രി 13ന് ​മൂ​ന്നാം​വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ ആ​രം​ഭി​ക്കും.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.