University News
പി​​ജി പ്ര​​വേ​​ശ​​നം: എ​​സ്‌​​സി, എ​​സ്ടി സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഓ​​പ്ഷ​​ൻ ന​​ൽ​​കാം
ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യി ന​​ട​​ത്തു​​ന്ന സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന് 27 വ​​രെ ഓ​​പ്ഷ​​ൻ ന​​ൽ​​കാം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കാം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ തെ​​റ്റു​​വ​​രു​​ത്തി​​യ​​തു​​മൂ​​ലം അ​​ലോ​​ട്ട്മെ​​ന്‍റി​​ന് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ​​ട​​യ്ക്കാ​​തെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ​​ട്ടി​​ക 29ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി ക്ലാ​​സു​​ക​​ൾ ഡി​​സം​​ബ​​ർ 28ന് ​​ആ​​രം​​ഭി​​ക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.

ന​​വീ​​ന ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പി​​ജി: 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് കീ​​ഴി​​ലു​​ള്ള സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ അ​​നു​​വ​​ദി​​ച്ച ന​​വീ​​ന ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 28വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. 29ന് ​​റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ജ​​നു​​വ​​രി ആ​​റി​​ന​​കം പ്ര​​വേ​​ശ​​നം പൂ​​ർ​​ത്തീ​​ക​​രി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങൾ ക്യാ​​പ് വെ​​ബ്സൈ​​റ്റിൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (2018 അ​​ഡ്മി​​ഷ​​ൻ സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം

30ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്ക​​റ്റി​​ന്‍റെ യോ​​ഗം 31ന് ​​രാ​​വി​​ലെ 10.30ന് ​​ന​​ട​​ക്കും.