University News
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ജ​നു​വ​രി 12 ന​കം സ​മ​ര്‍​പ്പി​ക്ക​ണം.

2018 ഏ​പ്രി​ലി​ല്‍ ന​ട​ന്ന എം​എ ഇം​ഗ്ലീ​ഷ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​എ​സ്) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ജൂ​ലൈ 2020 പ​രീ​ക്ഷ​യു​ടെ റി​സ​ള്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. (2012 സ്‌​കീം2015 അ​ഡ്മി​ഷ​ന്‍) പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ര്‍​ക്ക്‌​ലി​സ്റ്റും 14.01.2020 മു​ത​ല്‍ ല​ഭ്യ​മാ​കും. ഫോ​ണ്‍ 0494 2407483.

ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ൻ​ഡ് ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ​സ്(​ഹോ​ണേ​ഴ്‌​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ഗ്രേ​ഡ്) ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019ലെ ​സ്‌​പെ​ഷ്യ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍( ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ റീ​വാ​ലു​വേ​ഷ​ന്‍ റി​സ​ള്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

30 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന എം​എ/​എം​എ​സ് സി /​എം​കോം പ​രീ​ക്ഷ​യ്ക്കു​ള്ള (2016 അ​ഡ്മി​ഷ​ന്‍ ) ഗ​വ. കോ​ള​ജ് മൊ​കേ​രി സെ​ന്‍റ​ർ, ക​ല്ലാ​ച്ചി ഹൈ​ടെ​ക് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു.
More News