University News
ആരോഗ്യ പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
മേ​​​യ് പ​​​ത്തു മു​​​ത​​​ലാ​​​രം​​​ഭി​​​ക്കു​​​ന്ന ഫൈ​​​ന​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​എം​​​എ​​​സ്‌ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ (2016 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഈ​​​മാ​​​സം ഇ​​​രു​​​പ​​​തു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. പേ​​​പ്പ​​​റൊ​​​ന്നി​​​നു 110 രൂ​​​പ ഫൈ​​​നോ​​​ടു​​​കൂ​​​ടി 23 വ​​​രെ​​​യും, 335 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി 27 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

പ​​​രീ​​​ക്ഷാ തീയ​​​തി

ഈ​​​മാ​​​സം 22 മു​​​ത​​​ൽ 28 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് പാ​​​ർ​​​ട്ട് ഒ​​​ന്ന് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2017 സ്കീം) ​​​തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News