University News
സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന മാ​​റ്റി
ഇ​​ന്നു​​മു​​ത​​ൽ 22 വ​​രെ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ആ​​റ്, ഏ​​ഴ്, എ​​ട്ട് സെ​​മ​​സ്റ്റ​​ർ ബി ​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി

ഏ​​പ്രി​​ൽ 19 മു​​ത​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ഐ​​ഐ​​ആ​​ർ​​ബി​​എ​​സി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്‍റ​​ർ​​ഡി​​സി​​പ്ലി​​ന​​റി മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് (റ​​ഗു​​ല​​ർ) എം​​എ​​സ് സി ​​അ​​പ്ലൈ​​ഡ് ഇ​​ല​​ക്ട്രോ​​ണി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മെ​​യ് മൂ​​ന്നു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് (റ​​ഗു​​ല​​ർ) എം​​എ​​സ് സി ​​ഇ​​ല​​ക്ട്രോ​​ണി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പി​​ശോ​​ധ​​ന​​യ്ക്കും മെ​​യ് മൂ​​ന്നു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

എം​​ബി​​എ പ്ര​​വേ​​ശ​​നം

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ന്‍റ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലെ മാ​​സ്റ്റ​​ർ ഓ​​ഫ് ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ (എം​​ബി​​എ) പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812732288, ഇ​​മെ​​യി​​ൽ: sm [email protected], [email protected] (Technical Support), Website: www.admission.mgu.ac.in

സ​​ന്ദ​​ർ​​ശ​​ക നി​​യ​​ന്ത്ര​​ണം

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഇ​​നി​​യൊ​​ര​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ ഫ്ര​​ണ്ട് ഓ​​ഫീ​​സ് ഉ​​ൾ​​പ്പെ​​ടെ സ​​ന്ദ​​ർ​​ശ​​ക നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്നും അ​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും മ​​റ്റ് സെ​​ക്‌ഷനു​​ക​​ളി​​ൽ​​നി​​ന്നും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി അ​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും മാ​​ത്ര​​മേ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കു​​ക​​യു​​ള്ളൂ. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്നും ഓ​​ണ്‍​ലൈ​​നാ​​യി ല​​ഭ്യ​​മാ​​കാ​​ത്ത സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​യി അ​​പേ​​ക്ഷ​​ക​​ൾ ഇ​​മെ​​യി​​ൽ മു​​ഖേ​​ന അ​​യ​​യ്ക്കാ​​വു​​ന്ന​​താ​​ണ്. (ഭ​​ര​​ണ​​വി​​ഭാ​​ഗം: [email protected], പ​​രീ​​ക്ഷ വി​​ഭാ​​ഗം: [email protected] c.in) ടെ​​ലി​​ഫോ​​ണ്‍ മു​​ഖേ​​ന​​യു​​ള്ള ഫ്ര​​ണ്ട് ഓ​​ഫീ​​സ് സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​യി 04812733505, 3516, 3526, 3535, 3550, 3565, 3580, 3584, 8330013004 മു​​ത​​ൽ 9 വ​​രെ എ​​ന്നീ ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.