University News
പ​​​രീ​​​ക്ഷ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ
ജൂ​​​ലൈ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ കെ​​​മി​​​സ്ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഈ​​​മാ​​​സം 23 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ജൂ​​​ലൈ 14ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് 28 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി, ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീം) ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു നാ​​​ളെവ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ജൂ​​​ലൈ 15ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​എ​​​സ്‌​​​എ​​​ൽ​​​പി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2012 & 2016 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു​​​മു​​​ത​​​ൽ 28 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ൾ

22ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എം​​​ഡി/​​​എം​​​എ​​​സ്‌ ആ​​​യു​​​ർ​​​വേ​​​ദ ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീം) ​​​തി​​​യ​​​റി, 29ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി ഡ​​​യാ​​​ലി​​​സി​​​സ് ടെ​​​ക്നോ​​​ള​​​ജി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ തി​​​യ​​​റി, 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി ​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി (2016 സ്കീം) ​​​ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി, 24ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​എ​​​എ​​​സ്‌ എ​​​ൽ​​​പി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2012 & 2016 സ്കീം) ​​​തി​​​യ​​​റി, ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​എ​​​സ്‌​​​എ​​​ൽ​​​പി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി, 24ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​എ​​​സ്‌​​​എ​​​ൽ​​​പി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2018 സ്കീം) ​​​തി​​​യ​​​റി, 23ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​എ​​​എ​​​സ്‌​​​എ​​​ൽ​​​പി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീം) ​​​തി​​​യ​​​റി, 23ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീം) ​​​തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ജൂ​​​ലൈ അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സെ​​​ക്ക​​​ൻ​​​ഡ് ബി​​​എ​​​ച്ച്എം​​​എ​​​സ്‌ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം) ​​​തി​​​യ​​​റി, ജൂ​​​ലൈ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന തേ​​​ർ​​​ഡ് ബി​​​എ​​​ച്ച്എം​​​എ​​​സ്‌ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി, എം​​​ഡി ഹോ​​​മി​​​യോ​​​പ്പ​​​തി പാ​​​ർ​​​ട്ട് ഒ​​​ന്ന് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീം) (2019 & 2018 ​​​പ്ര​​​വേ​​​ശ​​​നം) തി​​​യ​​​റി, എം​​​ഡി ഹോ​​​മി​​​യോ​​​പ്പ​​​തി പാ​​​ർ​​​ട്ട് ര​​​ണ്ട് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​​​ടേ​​​ബി​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
ഈ​​​മാ​​​സം 23ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന എം​​​പി​​​എ​​​ച്ച് പാ​​​ർ​​​ട്ട് ര​​​ണ്ട് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി, 22ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ തീ​​​യ​​​തി

അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി എം​​​ആ​​​ർ​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ 1655 രൂ​​​പ ഫീ​​​സോ​​​ടു​​​കൂ​​​ടി മു​​​പ്പ​​​തി​​​നു വൈ​​​കീ​​​ട്ട് അ​​​ഞ്ചു​​​മ​​​ണി​​​ക്ക​​​കം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഫൈ​​​നോ​​​ടെ ജൂ​​​ലൈ ര​​​ണ്ടി​​​ന് വൈ​​​കീ​​​ട്ട് അ​​​ഞ്ചു​​​വ​​​രെ​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാം.
More News