University News
പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ
സെ​ഷ​നി​ലേ​ക്ക് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ച്ചു. അ​വ​സാ​ന തീ​യ​തി 15.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ വീ​ണ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും.

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ വ​യ​ലി​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ 16 വ​രെ തി​രു​വ​ന​ന്ത​പു​രം ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്ബി​എ​സ്‌​സി (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ മാ​ർ​ച്ച് 2021 ന്‍റെ മാ​ത്ത​മ​റ്റി​ക്സ്, ബ​യോ​കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി, സം​സ്കൃ​തം ജ​ന​റ​ൽ, ഇ​ക്ക​ണോ​മി​ക്സ്, ബി​സി​ന​സ് എ​ക്ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, മാ​സ്‌​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍​ഡ് ജേ​ർ​ണ​ലി​സം, എം​എ​സ്‌​സി ഫി​സി​ക്സ്, സു​വോ​ള​ജി, ജി​യോ​ള​ജി, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​കോം എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ്സെ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 19.

2020 മെ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ (195) 2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് 2017, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​പേ​ക്ഷ​ക​ൾ 16വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.