University News
മേ​ഴ്സി ചാ​ൻ​സി​ന് അ​പേ​ക്ഷി​ക്കാം
ബി​ഫാം ഡി​ഗ്രി കോ​ഴ്സി​ന് 2011 ൽ ​പ്ര​വേ​ശ​നം നേ​ടി​യ​വ​രും മൂ​ന്നാം വ​ർ​ഷ ബി​ഫാം ഡി​ഗ്രി പ​രീ​ക്ഷ പാ‌​സാ​കാ​ത്ത​വ​രു​മാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ മേ​ഴ്സി ചാ​ൻ​സ് ആ​യി 2021 ഒാ​ഗ​സ്റ്റി​ലെ മൂ​ന്നാം വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​താ​ൻ 16ന​കം സാ​ധാ​ര​ണ പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ സ്പെ​ഷ​ൽ പ​രീ​ക്ഷാ ഫീ​സ് സ​ഹി​തം അ​വ​ര​വ​രു​ടെ മാ​തൃ​സ്ഥാ​പ​ന മേ​ധാ​വി​ക്കു മേ​ഴ്സി ചാ​ൻ​സി​നാ​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒാ​ഗ​സ്റ്റ് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 19 മു​ത​ൽ മു​ത​ൽ 26 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 27 വ​രേ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 28 വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

തി​യ​റി പ​രീ​ക്ഷ

26ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം), 27​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, ഒാ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ന്‍റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം), ​ഒാ​ഗ​സ്റ്റ് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ26​ന​കം അ​പേ​ക്ഷി​ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News