University News
പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
26ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2018, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2018, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി പ​രീ​ക്ഷ​ക​ൾ 27ന് ​ന​ട​ക്കും. പ​രീ​ക്ഷ​ാ കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 4 മു​ത​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ‌്സി (2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2019, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/2009 അ​ഡ്മി​ഷ​ൻ മു​ത​ൽ മേ​ഴ്സി ചാ​ൻ​സ് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ/​സീ​പാ​സ്) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് നാ​ലി​ന് ആ​രം​ഭി​ക്കും. 23 വ​രെ​ പിഴയില്ലാതെയും 525 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ 21 വ​രെ

26ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ളെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റ​ത്തി​നാ​യി 21 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ തീയ​തി നീ​ട്ടി

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള തീ​യ​തി 22 വ​രെ നീ​ട്ടി​യ​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.