University News
ടൈം​ടേ​ബി​ൾ
വി​ദൂ​ര​വി​ദ്യ​ഭ്യാ​സ​കേ​ന്ദ്രം ഓ​ഗ​സ്റ്റ് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 & 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ബി​ബി​എ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം റെ​ഗു​ല​ർ (2020 അ​ഡ്മി​ഷ​ൻ), സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ആ​റു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​തു​താ​യി ആ​രം​ഭി​ച്ച പി.​ജി. കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഗ​വേ​ഷ​ണ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ട്ടി​ക്കി​ളു​ക​ൾ ക്ഷ​ണി​ക്കു​ന്നു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക യൂ​ണി​യ​ന്‍റെ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​യ​ൻ​സ്, സോ​ഷ്യ​ൽ​സ​യ​ൻ​സ്, ലാം​ഗ്വേ​ജ്, ആ​ർ​ട്സ് തു​ട​ങ്ങി വി​വി​ധ പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രു​ടെ ഗ​വേ​ഷ​ണ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ട്ടി​ക്കി​ളു​ക​ൾ സ്വീ​ക​രി​ക്കു​ന്നു (ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി). സ​മാ​ഹ​രി​ക്കു​ന്ന ആ​ർ​ട്ടി​ക്കി​ളു​ക​ൾ ഐ​എ​സ്ബി​എ​ൻ ന​ന്പ​റോ​ടു​കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ഷ​യം: ഇ​ന്‍റ​ർ​ഡി​സി​പ്ലി​ന​റി, പേ​ജ്: 5 10, ഫ​യ​ൽ ടൈ​പ്പ്: വേ​ഡ് ഫോ​ർ​മാ​റ്റ്, യൂ​ണി​കോ​ഡ് ഫോ​ണ്ട്, ഫോ​ണ്ട് സൈ​സ് 12, ഹെ​ഡിം​ഗ് 14 ആ​ൻ​ഡ് ലൈ​ൻ സ്പെ​യ്സിം​ഗ് 1.5, താ​ത്പ​ര്യ​മു​ള്ള​വ​ർ [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ൻ​പാ​യി ആ​ർ​ട്ടി​ക്കി​ളു​ക​ൾ അ​യ​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: കൃ​ഷ്ണ​ദാ​സ് പി. 9645715772, ​റി​ജോ​യ് 9539030713.