University News
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ/​പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ ഒ​മ്പ​തു മു​ത​ൽ 13 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി പ​രീ​ക്ഷ​യു​ടെ വൈ​വ 5, 6 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, വ​ഴു​ത​യ്ക്കാ​ട് ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും എം​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യു​ടെ വൈ​വ 9, 10 തീ​യ​തി​ക​ളി​ൽ ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം ഗ​വ.​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ത്തും.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ വൈ​വ 5, 6, 9, 10, 11 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ത്തും.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ്, സു​വോ​ള​ജി, സൈ​ക്കോ​ള​ജി, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ മ്യൂ​സി​ക് പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ അ​ഞ്ചു മു​ത​ൽ അ​താ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ​യു​ടെ വൈ​വ ഒ​മ്പ​തി ന് ​ആ​രം​ഭി​ക്കും.

ടൈം​ടേ​ബി​ൾ

ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ (റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി 2019 സ്കീം) ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ബി​കോം എ​സ്ഡി​ഇ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് മു​ഹ​മ്മ കാ​ർ​മ​ൽ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​ആ​ർ​സി​ബി​സി​എ​സ്എ​സ്) ബി​സി​എ, ഗ്രൂ​പ്പ് 2 (മ) ​ബി​എ ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (133), ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (241), ഗ്രൂ​പ്പ് 2 (മ) ​ബി​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ന്‍​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (216) (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016 & 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ), ഗ്രൂ​പ്പ് 2 (യ) ​ബി​എ​സ്ഡ​ബ്ല്യൂ (315) (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016 & 2017 അ​ഡ്മി​ഷ​ൻ) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം., (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016 & 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​തി​നാ​യി വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016 & 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ്എ​സ് (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016 & 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015 2017 അ​ഡ്മി​ഷ​ൻ), ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്), ബി​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (128), ബി​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ (129), ബി​എ മ​ല​യാ​ളം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (116), ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ന്‍​ഡ് പ്രാ​ക്ടീ​സ് (337), ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് (339), ബി.​എ​സ്‌​സി. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ), ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (2015 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്), ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.