University News
എം​ഫി​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന എം​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ, എം​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷ എ​ന്നി​വ​യ്ക്ക് 13 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 16 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 17 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം​വ​ർ​ഷ എം​എ​ച്ച്എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2018 പ്ര​വേ​ശ​നം) പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News