University News
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
ഒ​​​ക്ടോ​​​ബ​​​ർ 11ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് 16 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

എം​​​ഡി​​​എ​​​സ്‌ പാ​​​ർ​​​ട്ട് 2 ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2018 & 2016 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റേ​​​യും പ​​​ക​​​ർ​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി 20ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ‌​​​സു​​​ക​​​ളു​​​ടേ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റേ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി പ​​​ത്തി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം

ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ഫാം ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന്

തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 14ാമ​​​ത് ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​ഞ്ചി​​​നു രാ​​​വി​​​ലെ 11ന് ​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
More News