University News
സെ​ന​റ്റ് യോ​ഗം ഒ​ക്ടോ​ബ​ർ നാ​ലി​ന്
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സെ​​​ന​​​റ്റ് യോ​​​ഗം (സ്പെ​​​ഷ​​​ൽ) ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് ന​​​ട​​​ത്തും.

വെ​​​ല്ലൂ​​​ർ ക്രി​​​സ്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം മേ​​​ധാ​​​വി പ്ര​​​ഫ.​​​ഡോ. പോ​​​ൾ സ്വാ​​​മി​​​ദാ​​​സ് സു​​​ധാ​​​ക​​​ർ റ​​​സ​​​ലി​​​നു ഓ​​​ണ​​​റ​​​റി ബി​​​രു​​​ദം സ​​​പ്ലി​​​ക്കേ​​​റ്റ് ചെ​​​യ്യും.
More News