University News
തേ​​​ർ​​​ഡ് ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി
ഒ​​​ക്ടോ​​​ബ​​​ർ 25ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന തേ​​​ർ​​​ഡ് ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2014&2016 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ക്ടോ​​​ബ​​​ർ നാ​​​ലു വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചു വ​​​രേ​​​യും സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ ആ​​​റു വ​​​രേ​​​യും ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ഫൈ​​​ന​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​സ്‌​​​എം​​​എ​​​സ് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി

ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫൈ​​​ന​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​സ്‌​​​എം​​​എ​​​സ്‌ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2013 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടു വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ 16 വ​​​രേ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ 20 വ​​​രേ​​​യും ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ബി​​​എ​​​സ്‌​​​എം​​​എ​​​സ്‌ ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷ

ഒ​​​ക്ടോ​​​ബ​​​ർ 18ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​സ്‌​​​എം​​​എ​​​സ്‌ ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2013 & 2016 സ്കീം) ​​​തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ, ഫ​​​സ്റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​സ്‌​​​എം​​​എ​​​സ്‌ ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീം) ​​​തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

മൂ​​​ന്നാം​​​വ​​​ർ​​​ഷ ഫാം ​​​ഡി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ

ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം​​​വ​​​ർ​​​ഷ ഫാം ​​​ഡി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

നാ​​​ലാം വ​​​ർ​​​ഷ ബി​​​പി​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം

നാ​​​ലാം വ​​​ർ​​​ഷ ബി​​​പി​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News