University News
സി​എ​സി​ഇ​ഇ - വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ യൂ​ണി​റ്റ് ന​ട​ത്തു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സി​ന് ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ സി​എ സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റു​മാ​സം.

യോ​ഗ്യ​ത: പ്ല​സ്ടു. അ​പേ​ക്ഷ​ക​ൾ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ സി​എ​സി​ഇ​ഇ യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ്: 110 രൂ​പ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 16. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക 8129418236, 9495476495

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് റീ​ഡിം​ഗ് ആ​ൻ​ഡ് കോം​പ​യ​റിം​ഗ്, യോ​ഗ്യ​ത: പ്ല​സ്ടു, പ്രീ​ഡി​ഗ്രി, കാ​ലാ​വ​ധി: മൂ​ന്നു മാ​സം, കോ​ഴ്സ്ഫീ​സ്: 10,000/, പി.​ജി. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റി​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, യോ​ഗ്യ​ത: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ബി​രു​ദം, കാ​ലാ​വ​ധി: മൂ​ന്നു മാ​സം, കോ​ഴ്സ്ഫീ​സ്: 9,000/.

കോ​ഴ്സു​ക​ൾ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ. അ​പേ​ക്ഷാ​ഫോ​മി​ന് എ​സ്ബി​ഐ​യു​ടെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സ് കാ​ന്പ​സി​ലു​ള്ള ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് ന​ന്പ​ർ 57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​ത് അ​ല്ലെ​ങ്കി​ൽ ഡ​യ​റ​ക്ട​ർ, സി​എ​സി​ഇ​ഇ​യു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന എ​സ്ബി​ഐ​യു​ടെ ഡി​ഡി ന​ൽ​കു​ക​യോ വേ​ണം. ത​പാ​ലി​ൽ വേ​ണ്ട​വ​ർ ഡി​മാ​ന്‍റ് ഡ്രാ​ഫ്മി​നൊ​പ്പം അ​ഞ്ച് രൂ​പ​യു​ടെ ത​പാ​ൽ​സ്റ്റാ​ന്പ് പ​തി​ച്ച് സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി​യ ക​വ​ർ സ​ഹി​തം ഡ​യ​റ​ക്ട​ർ, സി​എ​സി​ഇ​ഇ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, വി​കാ​സ്ഭ​വ​ൻ പി.​ഒ., തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302523.

പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ​ഇ​ൻ​ഫോ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സെ​ന്‍റ​ർ ഫോ​ർ ജി​യോ​സ്പേ​ഷ്യ​ൽ ഇ​ൻ​ഫോ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി. ഡി​പ്ലോ​മ ഇ​ൻ ജി​യോ​ഇ​ൻ​ഫോ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ലേ​ക്ക് (2021 22) അ​ഡ്മി​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി, എ​ൻ​വി​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ലേ​തി​ലെ​ങ്കി​ലും പി.​ജി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25. ഫോ​ണ്‍: 0471 2308214. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

ആ​ർ.​ആ​ർ.​രാ​ജീ​വ് , ടി.​ആ​ർ.​മു​ത്തു​മോ​ൻ , കെ.​എ​സ്.​ക​വി​ത , ആ​ർ.​മ​ഞ്ജു​ഷ , എ. ​ശ്രീ​ജ (കൊ​മേ​ഴ്സ്), സി. ​സു​രേ​ഷ് കു​മാ​ർ (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ), സി.​എ​സ്.​സ​ന്ദീ​പ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), ന​സി​യ റ​ഷീ​ദ്, ലി​ജ എ​ൽ. രാ​ജു, എ​ഫ്. ജെ​ൻ​സി റോ​ഷ​ൻ (സു​വോ​ള​ജി), കെ.​ആ​ന​ന്ദ് ജ​യ​കൃ​ഷ്ണ​ൻ, പി.​എ​സ്. ചി​ന്തു (ഇ​ക്ക​ണോ​മി​ക്സ്), എ​സ്. ശ്യാം ​ശ​ങ്ക​ർ (ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.