University News
യു​ഐ​എം - എം​ബി​എ (ഫു​ൾ​ടൈം) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
വി​വി​ധ മാ​നേ​ജ്മെ​ന്‍റ്പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ (യു​ഐ​എം) എം​ബി​എ. (ഫു​ൾ​ടൈം) കോ​ഴ്സി​ലേ​ക്ക് 2021 22 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. സ​മ​യ​ക്ര​മം:

1. ഒ​ക്ടോ​ബ​ർ 11, 11 am : KMAT/CAT/CMAT സ്കോ​ർ കാ​ർ​ഡു​ള്ള എ​സ്സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം
2. ഒ​ക്ടോ​ബ​ർ 12, 11 am : ബി​രു​ദം മാ​ത്ര​മു​ള​ള എ​സ്സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ, KMAT/CAT/CMAT സ്കോ​ർ കാ​ർ​ഡു​ള്ള മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ
3. ഒ​ക്ടോ​ബ​ർ 13, 11 am : ബി​രു​ദ യോ​ഗ്യ​ത​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും

യോ​ഗ്യ​ത​യും സം​വ​ര​ണ​വും അ​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​വേ​ശ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രെ ബ​ന്ധ​പ്പെ​ടു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.