University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ എം​എ​സ്‌​സി കെ​മി​സ്ട്രി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി, എം​എ ഹി​ന്ദി എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 202123 ബാ​ച്ച് അ​ഡ്മി​ഷ​ൻ എ​സ്‌​സി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 29 രാ​വി​ലെ 10 മ​ണി​ക്ക് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട താ​ണ്.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ല​യാ​ളം പ​ഠ​ന​വ​കു​പ്പി​ൽ എം​എ മ​ല​യാ​ളം പ്രോ​ഗ്രാ​മി​ന് 202123 ബാ​ച്ചി​ൽ അ​ഡ്മി​ഷ​ൻ എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 29 രാ​വി​ലെ 10 മ​ണി​ക്ക് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട താ​ണ്.

പി.​എ​ച്ച്ഡി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ

ഈ ​വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​രു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​ർ നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ ഒ​രു മ​ണി വ​രെ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സി​ൽ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു.. പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് 30 മി​നി​റ്റ് മു​ൻ​പ് ത​ന്നെ എ​ല്ലാ​വ​രും നി​ശ്ചി​ത ഹാ​ളു​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള ഹാ​ൾ​ടി​ക്ക​റ്റ് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. പി​എ​ച്ച്ഡി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും, പാ​സ് മെ​മ്മോ ന​ൽ​കു​ന്ന​തും, അ​പേ​ക്ഷ​യി​ൽ പി​ഴ​വു​ക​ൾ ഉ​ണ്ടെ ങ്കി​ൽ അ​വ പ​രി​ഹ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04712386264.

റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ​വി​ദ്യാ​ധി​രാ​ജ കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജി​ലെ എം​എ​സ് ഡ​ബ്ല്യു 2021 22 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ന് റാ​ങ്ക്ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ 2018 സ്കീം ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് ഡി​ഗ്രി സെ​പ്റ്റം​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 29, 30 തീ​യ​തി​ക​ളി​ലും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ഡി​സം​ബ​ർ 1,2,3 തീ​യ​തി​ക​ളി​ലും പ്ര​സ്തു​ത കോ​ള​ജി​ൽ ത​ന്നെ ന​ട​ത്തു​ന്ന​ത്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജ​നു​വ​രി നാ​ലി ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം ഡി​ഗ്രി (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 20152018 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 04.12.2021 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 08.12.2021 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 10.12.2021 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മേ​ഴ്സി ചാ​ൻ​സ്

ബി​ടെ​ക് ഡി​ഗ്രി കോ​ഴ്സ് , 2008 സ്കീ​മി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ (2008 മു​ത​ൽ 2012 അ​ഡ്മി​ഷ​ൻ വ​രെ​യു​ള്ള), പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് (40 മാ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കാ​ത്ത​വ​രും മു​ൻ​പ് ഇ​ന്േ‍​റ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രും) ഈ​വ​ൻ/​ഓ​ട് സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്‍റെ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ (അ​വ​സാ​ന ചാ​ൻ​സ്) അ​പേ​ക്ഷ ന​ല്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 20. 2008 സ്കീം ​പാ​ർ​ട്ട് ടൈം (2008 ​മു​ത​ൽ 2012 അ​ഡ്മി​ഷ​ൻ വ​രെ​യു​ള്ള) വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം 735 രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​നും അ​ട​യ്ക്കേ​ണ്ട താ​ണ്.​അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ളും യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​വ​സാ​ന തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന​താ​ണ്.

ബി​ടെ​ക്. ഡി​ഗ്രി കോ​ഴ്സ്, 2013 സ്കീ​മി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ (2013, 2014 അ​ഡ്മി​ഷ​ൻ), പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് (40 മാ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കാ​ത്ത​തും മു​ൻ​പ് ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യ) ഈ​വ​ൻ/​ഓ​ട് (ഋ്ലി/ഛ​റ​റ) സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ (അ​വ​സാ​ന ചാ​ൻ​സ്) അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2022 ജ​നു​വ​രി 20. 2013 സ്കീം ​പാ​ർ​ട്ട്ടൈം (2013, 2014 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ ടൊ​പ്പം 735 രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​നും അ​ട​യ്ക്കേ​ണ്ട താ​ണ് .അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ളും യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​വ​സാ​ന തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന​താ​ണ് .