University News
പ്രോ​ജ​ക്ട് ആ​ൻ​ഡ് വൈ​വ
ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ പ്രോ​ജ​ക്ട് ആ​ൻ​ഡ് വൈ​വ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ 13, 14, 15, 16 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2021 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വീ​ണ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 21 മു​ത​ൽ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്)/ ബി​കോം (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) (2013 സ്കീം) ​നാ​ലാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2021 (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ​ക്ക് 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ഡി​സം​ബ​ർ 10 മു​ത​ൽ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ത്തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഇ​ക്ക​ണോ​മി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ് പ്രാ​ഗ്രാ​മി​ന് 2021 23 ബാ​ച്ച് അ​ഡ്മി​ഷ​ന് എ​സ്‌​സി, എ​സ്‌​ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്നു രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പ​ഠ​ന​വ​കു​പ്പി​ൽ എം​കോം ബ്ലൂ ​ഇ​ക്കോ​ണ​മി ആ​ൻ​ഡ് മാ​രി​ടൈം ലോ, ​എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2021 23 ബാ​ച്ച് അ​ഡ്മി​ഷ​ന് എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്നു രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.