University News
എം​ഫി​ൽ ട്രാ​ൻ​സ്ലേ​ഷ​ണ​ൽ ആ​യു​ർ​വേ​ദ ആ​ൻ​ഡ് എം​ഫി​ൽ ക്ലി​നി​ക്ക​ൽ എ​പ്പി​ഡെ​മ്യോ​ള​ജി 2022 ബാ​ച്ച് പ്ര​വേ​ശ​ന​പ​രീ​ക്ഷ
2022 ബാ​ച്ചി​ലേ​ക്കു​ള്ള എം​ഫി​ൽ ട്രാ​ൻ​സ്ലേ​ഷ​ണ​ൽ ആ​യു​ർ​വേ​ദ ആ​ൻ​ഡ് എം​ഫി​ൽ ക്ലി​നി​ക്ക​ൽ എ​പ്പി​ഡെ​മ്യോ​ള​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 23നു ​രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന​താ​ണ്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്നും 22 മു​ത​ൽ ല​ഭി​ക്കു​ന്ന​താ​ണ്.

എം​ഡി ഹോ​മി​യോ​പ്പ​തി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2022 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് ര​ണ്ട് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി എ​ട്ടി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഫൈ​ന​ൽ ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
‌2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 ആ​ൻ​ഡ് 2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 2022 ഏ​പ്രി​ൽ എ​ട്ടി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

2022 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ്‌ ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 ആ​ൻ​ഡ് 2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി പ​തി​നാ​റി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ അ​റി​യി​പ്പ്

2022 മാ​ർ​ച്ചി​ലെ ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18 മു​ത​ൽ 28 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
2021 ഡി​സം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News