University News
ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
മേയ് 18ന് ആരംഭിക്കുന്ന ഒ​ന്നാം വ​ർ​ഷ ബിഎ​സ്‌​‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം ആൻഡ് ​അ​ർ​ഹ​രാ​യ 2010 സ്കീ​മി​ലു​ള്ള​വ​ർ​ക്കും) പ​രീ​ക്ഷയ്ക്ക് 27 മു​ത​ൽ മേ​യ് ഏ​ഴുവ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി മേയ് 10 വരെയും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി മേയ് 11 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

എം​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് ഒന്ന് ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ജൂ​ൺ ആ​റു മു​ത​ലാ​രം​ഭി​ക്കു​ന്ന എം​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് ഒന്ന് ​സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷയ്ക്ക് 30 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി മേ​യ് മൂ​ന്നു വ​രെയും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി മേ​യ് നാ​ലുവ​രെയും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

തേ​ർ​ഡ് പ്രഫ​ഷ​ണ​ൽ എം​ബിബി​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് രണ്ട് റെ​ഗു​ല​ർ (സ്പെ​ഷൽ) തി​യ​റി പ​രീ​ക്ഷാ തീയ​തി

23, 25 തി​യതി​ക​ളി​ൽ ന​ട​ത്തു​ന്ന തേ​ർ​ഡ് പ്രഫ​ഷ​ണ​ൽ എം​ബിബി​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് രണ്ട് റെ​ഗു​ല​ർ (സ്പെ​ഷൽ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ​ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തീ​യ​തി
മേ​യ് മൂ​ന്നിന് ആരംഭിക്കുന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​‌സി ​ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2014 ആൻഡ് 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തീയ​തി
മേയ് നാ​ലിന് ആരംഭിക്കുന്ന ഒ​ന്നാംവ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തീ​യ​തി

മേയ് ഒ​ൻ​പ​തിന് ആരംഭിക്കുന്ന ര​ണ്ടാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​റാം സെ​മ​സ്റ്റ​ർ ബിഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തീയ​തി

മേയ് 16ന് ആരംഭിക്കുന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി (എം​ഡി/​എംഎ​സ്) റെ​ഗു​ല​ർ ആൻഡ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

മേ​യ് 16ന് ആരംഭിക്കുന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി (എം​ഡി/​എംഎ​സ്‌) റെ​ഗു​ല​ർ ആൻഡ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ പി​ജി ഡി​പ്ലോ​മ റെ​ഗു​ല​ർ ആൻഡ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തീയ​തി

മേ​യ് 16ന് ആരംഭിക്കുന്ന മെ​ഡി​ക്ക​ൽ പിജി ഡി​പ്ലോ​മ റെ​ഗു​ല​ർ ആൻഡ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News