University News
സി​യു​എ​സ്എ​സ്പി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: ഇ-​മെ​യി​ല്‍, മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ മാ​റ്റു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ 2019 പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ്​യു​ജി വി​ദ്യാ​ര്‍​ഥി​ക​ൾ കോ​ഴ്‌​സ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് പ്രോ​ഗ്രാം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്റ്റു​ഡ​ന്‍റ്സ് പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് സൈ​ന്‍​അ​പ്പ് ചെ​യ്താ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​ത്. അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍​കി​യ ഇ​മെ​യി​ല്‍, മൊ​ബൈ​ല്‍ ന​മ്പ​റു​ക​ളി​ലേ​ക്ക് അ​യ​ക്കു​ന്ന ഒ​ടി​പി സൈ​ന്‍​അ​പ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​ണ്. പ്ര​സ്തു​ത മൊ​ബൈ​ല്‍ ന​മ്പ​റും ഇ​മെ​യി​ലും ഇ​പ്പോ​ള്‍ നി​ല​വി​ലി​ല്ലെ​ങ്കി​ല്‍ മാ​റ്റു​ന്ന​തി​നാ​യി മെ​യ് 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​മെ​യി​ല്‍ വി​ലാ​സ​വും അ​പേ​ക്ഷ​യോ​ടൊ​പ്പം വേ​ണ്ട അ​നു​ബ​ന്ധ​രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ളും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

നാ​ലാം വ​ര്‍​ഷ ബി​എ​സ്‌​സി. മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2020 കോ​വി​ഡ് സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ​യും ഏ​പ്രി​ല്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും മെ​യ് 11ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മെ​യ് ഒ​ന്പ​തി​നും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ മെ​യ് 11നും ​തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ജൂ​ണ്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും മെ​യ് 11ന് ​തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ്എ​സ്​യു​ജി. റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മെ​യ് നാ​ലി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജൂ​ലൈ 2021 പ​രീ​ക്ഷ​യു​ടെ വൈ​വ​യും പ്രാ​ക്ടി​ക്ക​ലും 29, 30 തീ​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ഫി​സി​ക്‌​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം അ​പേ​ക്ഷ നീ​ട്ടി

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി, ബി​സി​എ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ​ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ഡി​സം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.



ഓ​ഡി​റ്റ് കോ​ഴ്‌​സ് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ന്‍ മോ​ഡ​ല്‍ പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 പ്ര​വേ​ശ​നം ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​ക്ക് മു​ന്നോ​ടി​യാ​യി ഏ​പ്രി​ല്‍ 27ന് ​ഓ​ണ്‍​ലൈ​ന്‍ മോ​ഡ​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്നു. ബി​കോം, ബി​എ. സോ​ഷ്യോ​ള​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 11 മ​ണി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്ക് ര​ണ്ടി​നു​മാ​ണ് പ​രീ​ക്ഷ. പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ന്‍ ലി​ങ്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കു​ന്ന വീ​ഡി​യോ​യും 26ന് ​എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. യ​ഥാ​ര്‍​ഥ പ​രീ​ക്ഷ​യു​ടെ സ​മ​യ​ക്ര​മം പി​ന്നീ​ട് ല​ഭ്യ​മാ​ക്കും.

പ​രീ​ക്ഷ മാ​റ്റി

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഏ​പ്രി​ല്‍ 25ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി​എ. മ​ള്‍​ട്ടി മീ​ഡി​യ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. പു​തു​ക്കി​യ തീ​യ്യ​തി പി​ന്നീ​ട​റി​യി​ക്കും
More News