University News
ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മേ​യ് ഏ​ഴി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

നാ​ലാം വ​ർ​ഷ ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 അ​റി​യി​പ്പ്

2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ വി​ജ​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, നാ​ലാം വ​ർ​ഷ ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്, പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു വ​രെ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ൾ മു​ഖേ​ന പി​ഴ കൂ​ടാ​തെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്.

ഒ​ന്നാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

മേ​യ് നാ​ലി​ന് തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

മേ​യ് 23നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം

2022 ഫെ​ബ്രു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News