University News
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗം ഒ​ന്പ​തി​ന്
തൃ​ശൂ​ർ: ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ത്താ​മ​തു സെ​ന​റ്റ് യോ​ഗം ഒ​ന്പ​തി​നു രാ​വി​ലെ 11നു ​സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കും. ചാ​ൻ​സ​ല​റും ഗ​വ​ർ​ണ​റു​മാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, പ്രൊ ​ചാ​ൻ​സ​ല​റും ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ വീ​ണാ ജോ​ർ​ജ് എ​ന്നി​വ​ർ സെ​ന​റ്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
More News