University News
സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ എം ​എ​സ്‌​സ് ഡി​ഗ്രി പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ്വ​ക​ലാ​ശാ​ല 2022 ജൂ​ൺ ഇ​രു​പ​ത്തൊ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2012 സ്കീം) ​പ​രീ​ക്ഷ, സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ എം ​എ​സ്‌​സ് പാ​ർ​ട്ട് ക​ക ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ, 2022 ജൂ​ലൈ പ​തി​നാ​ലു മു​ത​ലാ​രം​ഭി​ക്കു​ന്ന സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ എം ​എ​സ്‌​സ് പാ​ർ​ട്ട് ക ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ എ​ന്നി​വ​ക്ക് 2022 മെ​യ് പ​തി​നേ​ഴു മു​ത​ൽ ഇ​രു​പ​ത്തെ​ട്ടു വ​രെ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110/ രൂ​പ ഫൈ​നോ​ടു​കൂ​ടി മെ​യ് മു​പ്പ​ത്തൊ​ന്നു വ​രേ​യും, 335/ രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ ഒ​ന്ന് വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

എം ​ഫി​ൽ ഇ​ൻ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് ക ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

2022 ജൂ​ൺ ആ​റു മു​ത​ലാ​രം​ഭി​ക്കു​ന്ന എം ​ഫി​ൽ ഇ​ൻ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് ക ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ എം ​എ​സ്‌​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

2022 ൉ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ എം ​എ​സ്‌​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ എം ​എ​സ്‌​സ് പാ​ർ​ട്ട് ക ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സ്‌​സു​ക​ളു​ടേ​യും, സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി 2022 മെ​യ് ഇ​രു​പ​തി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

2021 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സ്‌​സു​ക​ളു​ടേ​യും, സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി 2022 മെ​യ് ഇ​രു​പ​ത്തി​നാ​ലി​നു വൈ​കീ​ട്ട് അ​ഞ്ചു മ​ണി​ക്ക​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഫൈ​ന​ൽ ബി ​എ​ച്ച് എം ​എ​സ്‌​സ് ഡി​ഗ്രി പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം

2022 ഫെ​ബ്രു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫൈ​ന​ൽ ബി ​എ​ച്ച് എം ​എ​സ്‌​സ് ഡി​ഗ്രി (2015 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News