University News
പ്രാ​ക്ടി​ക്ക​ൽ
ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി എ​സ്, ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റി​ങ് സ​യ​ൻ​സ് (ഏ​പ്രി​ൽ 2022) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ആ​റു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റി​ങ് ആ​ൻ​ഡ് സ്ക​ൾ​പ്ച്ച​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 6ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

23 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (എ​ഫ്.​ഡി.​പി.) (റ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, 2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി 2015 2018 അ​ഡ്മി​ഷ​ൻ​സ്, മേ​ഴ്സി ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രോ​ജ​ക്ട് / വൈ​വ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ (2018, 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ വോ​സി 25 ന് ​രാ​വി​ലെ 9.30 മു​ത​ൽ കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക്കേ​ണ്ട താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
.