University News
പ​രീ​ക്ഷാ വാ​ര്‍​ത്ത​ക​ള്‍
ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി (ഡി ​എം പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി) ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ആ​ഗ​സ്ത് 2022 ഫൈ​ന​ൽ തീ​സി​സ് അ​റി​യി​പ്പ്

കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ്വ​ക​ലാ​ശാ​ല 2022 ആ​ഗ​സ്റ്റി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി (ഡി ​എം പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി) ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​നും തീ​സി​സ് വി​ശ​ദാം​ശ​ങ്ങ​ളും 3310/ രൂ​പ ഫീ​സോ​ടു​കൂ​ടി 2022 മേ​യ് ഇ​രു​പ​ത്താ​റി​ന​കം ഓ​ൺ​ലൈ​നാ​യി സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ ര​ജി​സ്ട്രേ​ഷ​ൻ റി​പ്പോ​ർ​ട്ടോ​ടു​കൂ​ടി ഫൈ​ന​ൽ തീ​സി​സി​ന്‍റെ ഹാ​ർ​ഡ് കോ​പ്പി​യും സോ​ഫ്റ്റ് കോ​പ്പി​യും മെ​യ് മു​പ്പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചു മ​ണി​ക്ക​കം സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ന​ൽ​കി​യി​രി​ക്ക​ണം.
സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ എം ​ബി ബി ​എ​സ്‌​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

2022 മേ​യ് ഇ​രു​പ​ത്തി​മൂ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ എം ​ബി ബി ​എ​സ്‌​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​എം എ​ൽ ടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

2022 മേ​യ് ഇ​രു​പ​ത്ത​ഞ്ചു മു​ത​ലാ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​എം എ​ൽ ടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ര​ണ്ടാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ ജൂ​ൺ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി
2022 ജൂ​ൺ ഇ​രു​പ​തി​ന് തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി റ​ഗു​ല​ർ തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി ​യു എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ൺ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി
2022 ജൂ​ൺ പ​തി​മൂ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​യു എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ജൂ​ൺ പ​തി​നാ​ലി​ന് തു​ട​ങ്ങു​ന്ന സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​യു എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ജൂ​ൺ പ​തി​ന​ഞ്ചി​നു തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി ​യു എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ജൂ​ൺ പ​തി​നാ​റി​ന് തു​ട​ങ്ങു​ന്ന ഫൈ​ന​ൽ പ്രൊ​ഫ​ഷ​ണ​ൽ ബി ​യു എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 2022 റീ​ടോ​ട്ട​ലി​ങ് ഫ​ലം

2022 ഫെ​ബ്രു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News