University News
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ്പെ​ഷൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 - പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ്പെ​ഷൽ സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷയ്ക്ക് 16 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേപ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 18 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 21 വരേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീ​മു​കാ​ർ​ക്കും അർ​ഹ​ത​യു​ള്ള 2010 സ്കീ​മു​കാ​ർ​ക്കും) പ​രീ​ക്ഷ​യ്ക്ക് ഒ​മ്പ​തു മു​ത​ൽ 15 വ​രെ ഓ​ൺ​ലൈ​നായി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 17 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 20 വ​രേ​യും രജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

അ​ഞ്ചാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഒ​മ്പ​തു മു​ത​ൽ 20 വ​രെ ഓ​ൺ​ലൈ​നായി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേപ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 22 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 23 വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ര​ണ്ടാം വ​ർ​ഷ ഫാം​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ഫാം​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷയ്ക്ക് ഒ​മ്പ​തു മു​ത​ൽ 20 വ​രെ ഓ​ൺ​ലൈനായി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 22 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 23 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ജൂ​ലൈ 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഒ​മ്പ​തു മു​ത​ൽ 21 വ​രെ ഓ​ൺ​ലൈനായി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 23 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 27 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം വ​ർ​ഷ ബി​ഡിഎ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി
ജൂ​ലൈ നാ​ലുമു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ഡിഎ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 ആൻഡ് 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News