University News
മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ജൂ​ലൈ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 ആ​ൻ​ഡ് 2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 18 മു​ത​ൽ ജൂ​ലൈ ര​ണ്ടു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ അ​ഞ്ചു​വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഏ​ഴു​വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഫൈ​ന​ൽ എം​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് ര​ണ്ട് റെ​ഗു​ല​ർ പ​രീ​ക്ഷ ജ​നു​വ​രി 2023 ഫൈ​ന​ൽ ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തി​യ​തി

2023 ജ​നു​വ​രി​യി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഫൈ​ന​ൽ എം​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് ര​ണ്ട് റെ​ഗു​ല​ർ (2019 പ്ര​വേ​ശ​നം; 2016 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡെ​സ​ർ​ട്ടേ​ഷ​ൻ 3310 രൂ​പ ഫീ​സു സ​ഹി​തം ജൂ​ലൈ എ​ട്ടി​നു വൈ​കീ​ട്ട് അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. 5515 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ 20നു ​വൈ​കീ​ട്ട് അ​ഞ്ചു​വ​രേ​യും സ​മ​ർ​പ്പി​ക്കാം.

മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

13 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ പി​ജി ഡി​പ്ലോ​മ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

16 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​പ്ലോ​മ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News