University News
ബി​ടെ​ക് ക്ലാ​സു​ക​ൾ 25 ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ​​​ അ​​​ബ്ദു​​​ൽ​​​ക​​​ലാം സാ​​​ങ്കേ​​​തി​​​ക ശാ​​​സ്ത്ര​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ബി​​​ടെ​​​ക് ക്ലാ​​​സു​​​ക​​​ൾ 25ന് ​​​ആ​​​രം​​​ഭി​​​ക്കും. ബി​​​ആ​​​ർ​​​ക്ക്, എം​​​ആ​​​ർ​​​ക്ക്, എം​​​ടെ​​​ക്ക്, എം​​​പ്ലാ​​​ൻ , ബി​​​എ​​​ച്ച്എം​​​സി​​​ടി, ബി​​​ഡെ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലെ ആ​​​ദ്യ സെ​​​മ​​​സ്റ്റ​​​ർ ക്ലാ​​​സു​​​ക​​​ളും ഇ​​​തേ​​​ദി​​​വ​​​സം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​അ​​​റി​​​യി​​​ച്ചു.
More News