University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഇ​​​​ന്നു ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ബി​​​​ടെ​​​​ക് നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ചി​​​​ല സാ​​​​ങ്കേ​​​​തി​​​​ക കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ (പാ​​​​ർ​​​​ട്ട്​​​​ടൈം ഉ​​​​ൾ​​​​പ്പെ​​​​ടെ) മാ​​​​റ്റി​​​​വ​​​​ച്ചു. മാ​​​​റ്റി​​​​വ​​​​ച്ച പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ സെ​​​​പ്റ്റം​​​​ബ​​​​ർ 16ന് ​​​​ന​​​​ട​​​​ക്കു​​​​മെ​​​​ന്നു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
More News