University News
വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം: തീ​യ​തി നീ​ട്ടി
തി​രു​വ​ന​ന്ത​പു​രം:​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നൊ​വേ​റ്റീ​വ് സ്റ്റു​ഡ​ന്‍റ് പ്രോ​ജ​ക്ട് 202324ലേ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​ഴു​വ​രെ നീ​ട്ടി. പ്രോ​ജ​ക്ടു​ക​ളു​ടെ സാ​ധ്യ​ത​യും പ്ര​സ​ക്തി​യും പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം പ​ര​മാ​വ​ധി 10 പ്രോ​ജ​ക്ടു​ക​ൾ കോ​ള​ജു​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കാം. പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​റ​വും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ.

ഓ​ണേ​ഴ്സ് പ​രീ​ക്ഷ മാ​റ്റി

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ടെ​ക്ഫെ​സ്റ്റും കെ​റ്റ്കോ​ണും 16,17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ 17ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​ടെ​ക് അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​റു​ക​ളി​ലെ ഓ​ണേ​ഴ്സ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ര​ണ്ടി​ന് ന​ട​ത്തും.
More News