കുസാറ്റില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവ്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എൻജിനിയറിംഗില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ ആൻഡ് ഷിപ്പ് ടെക്നോളജി വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ww w.recruit.cusat.ac.in. .