University News
കുസാറ്റ്: പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റി
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല (കു​​സാ​​റ്റ്) യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള വ​​കു​​പ്പു​​ത​​ല പ​​രീ​​ക്ഷ ഈ​​മാ​​സം 30ലേ​​ക്കു മാ​​റ്റി. അ​​ന്നേ ദി​​വ​​സം രാ​​വി​​ലെ പ​​ത്തി​​ന് വ​​കു​​പ്പി​​ല്‍ വ​​ച്ച് പ​​രീ​​ക്ഷ ന​​ട​​ക്കും. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഇ​​മെ​​യി​​ല്‍ ല​​ഭി​​ക്കാ​​ത്ത അ​​പേ​​ക്ഷ​​ക​​ര്‍ 26ന​​കം ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം. ഫോ​​ണ്‍: 0484 2575310, 9495995096.
More News