University News
സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഫി​​​സി​​​ക്‌​​​സ് വ​​​കു​​​പ്പി​​​ല്‍ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി ഫി​​​സി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സെ​​​പ്റ്റം​​​ബ​​​ര്‍ അ​​ഞ്ചി​​ന് ​രാ​​​വി​​​ലെ 10.30 ന് ​​​സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്നു. ക്യാ​​​റ്റ് 2023 റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍ admissions.cusat.ac.in ല്‍ ​​​ല​​​ഭി​​​ക്കും.
More News