University News
ശ്രീ​ല​ങ്ക​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച് കു​സാ​റ്റ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര​​സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യും ശ്രീ​​​ല​​​ങ്ക​​​യി​​​ലെ റു​​​ഹു​​​ണ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യും ത​​​മ്മി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക് ഗ​​​വേ​​​ഷ​​​ണ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. കു​​​സാ​​​റ്റ് വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ പി.​​​ജി. ശ​​​ങ്ക​​​ര​​​നും റു​​​ഹു​​​ണ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ്ചാ​​​ന്‍​സ​​​ല​​​ര്‍ സു​​​ജീ​​​വ അ​​​മ​​​ര​​​സേ​​​ന​​​യും ത​​മ്മി​​ലാ​​ണു ധാ​​​ര​​​ണാ​​പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

ഫി​​​ഷ​​​റീ​​​സ്, മ​​​റൈ​​​ന്‍ സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി, മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, നേ​​​വ​​​ല്‍ ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഗ​​​വേ​​​ഷ​​​ണ സ​​​ഹ​​​ക​​​ര​​​ണ​​​വും അ​​​ക്കാ​​​ദ​​​മി​​​ക് കൈ​​​മാ​​​റ്റ​​​വും പ​​​ങ്കാ​​​ളി​​​ത്ത​​​വും സു​​​ഗ​​​മ​​​മാ​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
More News