University News
കുസാറ്റില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ
ക​​ള​​മ​​ശേ​​രി: കേ​​ന്ദ്ര​​ഗ​​വ​​ണ്‍മെ​​ന്‍റി​​നു കീ​​ഴി​​ലു​​ള്ള ഡി​​പ്പാ​​ര്‍ട്ട്‌​​മെ​​ന്‍റ് ഫോ​​ര്‍ പ്രൊ​​മോ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്‍ഡ​​സ്ട്രി ആ​​ൻ​​ഡ് എ​​ൻ​​ട്ര​​പ്രെ​​ണ​​റ​​ൽ ട്രേ​​ഡ് (ഡി ​​പി ഐ ​​ഐ ടി ) ​​സ്ഥാ​​പി​​ച്ച ക്വാ​​ളി​​റ്റി കൗ​​ണ്‍സി​​ല്‍ ഓ​​ഫ് ഇ​​ന്ത്യ (ക്യുസിഐ ) ​​വി​​വി​​ധ ഒ​​ഴി​​വി​​ലേ​​ക്ക് അ​​ഭി​​മു​​ഖം ന​​ട​​ത്തു​​ന്നു. അ​​സോ​​സി​​യേ​​റ്റ് മാ​​നേ​​ജ​​ര്‍, അ​​ന​​ലി​​സ്റ്റ് I, അ​​ന​​ലി​​സ്റ്റ് II, അ​​ന​​ലി​​സ്റ്റ് III, കോഓര്‍ഡി​​നേ​​റ്റ​​ര്‍ എ​​ന്നീ ത​​സ്തി​​ക​​ക​​ളി​​ലാ​​ണ് ഒ​​ഴി​​വു​​ക​​ൾ.

ജൂ​​ണ്‍ 20 മു​​ത​​ല്‍ 22 വ​​രെ കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഇ​​ന്‍റ​​ര്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സെ​​ന്‍റ​​ര്‍ ഫോ​​ര്‍ ഐ​​പി​​ആ​​ര്‍ സ്റ്റ​​ഡീ​​സി​​ല്‍ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ല്‍ അ​​ഭി​​മു​​ഖം ആ​​രം​​ഭി​​ക്കും. അം​​ഗീ​​കൃ​​ത നി​​യ​​മ ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​നാ​​യി http://ciprs. cusat.ac.in/ എ​​ന്ന വെ​​ബ്‌​​സൈ​​റ്റ് സ​​ന്ദ​​ര്‍ശി​​ക്കു​​ക. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്ക് 9400610461 (ഡോ. ​​ആ​​ന്‍സ​​ണ്‍ സി ​​ജെ) എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടു​​ക.
More News