റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്
കളമശേരി: കുസാറ്റിലെ പ്രഫ. എന്‍.ആര്. മാധവമേനോന് ഇന്റര്‍ഡിസിപ്ലിനറി സെന്ററില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എല്‍എല്‍എമ്മിന് 55 ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ളവര്‍ മേയ് അഞ്ചിനു മുന്‍പായി അപേക്ഷിക്കണം. 8078019688, www.cusa t.ac.in.