University News
കുസാറ്റ് റൂസ പ്രോജക്ട്: നാല്പതോളം ഒഴിവുകള്‍
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല (കു​​സാ​​റ്റ്)​​യി​​ലെ റൂ​​സ പ​​ദ്ധ​​തി​​യി​​ൽ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലാ​​യി പോ​​സ്റ്റ് ഡോ​​ക്ട​​റ​​ല്‍, സീ​​നി​​യ​​ര്‍, ജൂ​​ണി​​യ​​ര്‍ റി​​സ​​ര്‍ച്ച് ഫെ​​ലോ, ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്, പ്രോ​​ജ​​ക്ട് അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​ക​​ളി​​ൽ നാ​​ല്പ​​തോ​​ളം ഒ​​ഴി​​വു​​ക​​ളു​​ണ്ട്. ഒ​​രു വ​​ര്‍ഷ​​ക്കാ​​ല​​ത്തേ​​ക്കാ​​ണു നി​​യ​​മ​​നം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.cusat.ac.in/news.php സ​​ന്ദ​​ര്‍ശി​​ക്കു​​ക.
More News