University News
പ​രീ​ക്ഷാ​ഫ​ലം
2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എംഎ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ &​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഏ​പ്രി​ൽ 5 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എംഎ​സ്ഡ​ബ്ല്യൂ (സോ​ഷ്യ​ൽ വ​ർ​ക്ക്) (റെ​ഗു​ല​ർ &​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത (2021 &2022 ​അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2023 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എംഎ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ &
​ജേ​ണ​ലി​സം (റെ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29
വ​രെ അ​പേ​ക്ഷി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കണം. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എംഎ ത​മി​ഴ് ലാം​ഗ്വേ​ജ് & ​ലി​റ്റ​റേ​ച്ച​ർ എംഎ മ്യൂ​സി​ക് (മൃ​ദം​ഗം), എംഎ ഡാ​ൻ​സ് (കേ​ര​ള ന​ട​നം), എംഎ സോ​ഷ്യോ​ള​ജി, എംഎ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ഏ​പ്രി​ൽ 4 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബിടെ​ക്. പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് കോ​ഴ്സി​ന്‍റെ (2013 സ്കീം) ​മാ​ർ​ച്ച് 2024 പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ സിബിസിഎ​സ്എ​സ് ബിഎ​സ്‌​സി/ ബികോം
ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി
ഏ​പ്രി​ൽ 25 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​ക​ൾഏ​പ്രി​ൽ 29, 30, മെ​യ് 02 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വൈ​വ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പി​ന്നീ​ട്
പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കു​ള്ള 20242025 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ ക്കാ​യു​ള്ള 20242025 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് 2024 ഏ​പ്രി​ൽ 1 മു​ത​ൽ മെ​യ് 15 വ​രെ​യാ​ണ്. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ​പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യോ ഗ​സ്റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (അ​സ്‌​സ​ൽ മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​രും സ​ഹി​തം) ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗ്ഗം അ​യ​ച്ചോ, നേ​രി​ട്ട് ഹാ​ജ​രാ​യോ മ​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​തി​നൊ​പ്പം 20242025 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ കൂ​ടി ന​ൽ​കേ​ണ്ട​താ​ണ്. ജീ​വ​ൻ​പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ്, അ​ക്ഷ​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ
ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് പ​തി​മൂ​ന്നാ​മ​ത് ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത:
പ്ല​സ് ടു/​ത​ത്തു​ല്യം, ഫീ​സ്: 6000/ രൂ​പ, കാ​ലാ​വ​ധി : 6 മാ​സം. അ​പേ​ക്ഷ ഫോം ​തി​രു​വ​ന​ന്ത​പു​രം,
കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി വി​ഭാ​ഗം ഓ​ഫീ​സി​ലും, വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റിലും ​ല​ഭിക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോ​റം ഏ​പ്രി​ൽ 08 വൈ​കു​ന്നേ​രം 5 മ​ണി​ക്ക് മു​ന്പ് വ​കു​പ്പി​ൽ എ​ത്തി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04712308846/ 9562722485 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടണം.