University News
എംജിയില്‍ എംബിഎ; 20 വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ എംബിഎ കോഴ്‌സിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 20 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ admission.mgu.ac.in എന്ന വെബ്‌സൈറ്റില്‍. 0481 2733367

പേപ്പര്‍ ഉള്‍പ്പെടുത്തി

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബികോം മോഡല്‍2 കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2021 അഡ്മിഷന്‍ ബാച്ചിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള സ്വപെഷല്‍ റീ അപ്പിയറന്‍സ്) പരീക്ഷയില്‍ ഓപ്പണ്‍ കോഴ്‌സ്ഫാഷന്‍ ഫണ്ടമെന്റല്‍സ് ആന്‍ഡ് കോണ്‍സെപ്റ്റ്‌സ് എന്ന പേപ്പര്‍ ഉള്‍പ്പെടുത്തി. പരീക്ഷ 13ന് നടക്കും.