University News
വൈ​വ വോ​സി
2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 29ന് ​ന​ട​ത്തും. നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 29 മു​ത​ൽ ന​വം​ബ​ർ ഏ​ഴു​വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വ 31 മു​ത​ൽ ന​വം​ബ​ർ ഏ​ഴു​വ​രെ (രാ​വി​ലെ 9.30മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ) ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

25 ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ core course III co 1241 Business Communication and Office Management എ​ന്ന പേ​പ്പ​ർ ന​വം​ബ​ർ ഏ​ഴി​ന് ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ക്ര​മ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​ർ 22 മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 26ലേ​ക്ക് മാ​റ്റി. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി സു​വോ​ള​ജി, ജി​യോ​ള​ജി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 സെ​പ്റ്റം​ബ​ർ ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി സു​വോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ഏ​ഴു​മു​ത​ൽ 15 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ എം​എ സം​സ്കൃ​തം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ജ്ഞാ​ന​ഭാ​ര​തി ജേ​ർ​ണ​ലി​ലേ​യ്ക്ക് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു. ഇ​ന്ത്യോ​ള​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്കൃ​ത​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ ത​യാ​റാ​ക്കി​യ പ്ര​ബ​ന്ധ​ങ്ങ​ൾ 25 ന​കം ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ, വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്രം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം കാ​ന്പ​സ്, തി​രു​വ​ന​ന്ത​പു​രം 695581 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. പ്ര​ബ​ന്ധ​ങ്ങ​ൾ ഗ​വേ​ഷ​ണ​രീ​തി​ശാ​സ്ത്രം അ​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ​താ​യി​രി​ക്ക​ണം.