University News
പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ ആ​ൻ​ഡ് വൈ​വാ​വോ​സി

2018 ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (പി​ജി​ഡി​ജി​സ്റ്റ്) പ്രാ​ക്ടി​ക്ക​ൽ ആ​ൻ​ഡ് വൈ​വാ​വോ​സി ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ന​വം​ബ​ർ/​ഡി​സം​ബ​ർ 2018 ൽ ​ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ഏ​ഴാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 ന​വം​ബ​ർ ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​ക​ൾ​ക്ക് ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് എ​സ്ഡി​ഇ പാ​ള​യ​വും, പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ഗ​വ.​സം​സ്കൃ​ത കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​വും ആ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. അ​ഡീ​ഷ​ണ​ൽ കാ​ൻ​ഡി​ഡേ​റ്റ്സി​ന് ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം ആ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്രം.

ബി​കോം കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സു​ക​ൾ

2018 2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സു​ക​ൾ 17 മു​ത​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ കാ​ര്യ​വ​ട്ടം കാ​ന്പ​സ്, കൊ​ല്ലം ബി​എ​ഡ് സെ​ന്‍റ​ർ, ആ​ല​പ്പു​ഴ യു​ഐ​ടി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജ് പി.​ജി അ​ഡ്മി​ഷ​ൻ

നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ മ​ല​യാ​ളം കോ​ഴ്സു​ക​ളി​ലേ​ക്ക് കോ​ള​ജി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യ​ർ​ഥി​ക​ൾ 14 ന് ​രാ​വി​ലെ 10ന് ​കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 16 ന് ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം 15ന് ​വൈ​കു​ന്നേ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ ഒ​ന്പ​തി​നും പ​തി​നൊ​ന്നി​നും മ​ധ്യേ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.