University News
ടൈം​ടേ​ബി​ൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 26, 28, 30, ഡി​സം​ബ​ർ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, 10, 12, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29, ഡി​സം​ബ​ർ നാ​ല്, ആ​റ്, 11, 13, 18, 20, ജ​നു​വ​രി മൂ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ന​വം​ബ​ർ 22 ലെ ​പ​രീ​ക്ഷ​ക​ൾ​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ മൃ​ദം​ഗം, ബി​പി​എ ഡാ​ൻ​സ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഡി​സം​ബ​ർ 11 മു​ത​ൽ 13 വ​രെ​യും ന​വം​ബ​ർ 27, 28 തീ​യ​തി​ക​ളി​ലും ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഓ​ഗ​സ്റ്റ്/​സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക്, എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എം​എ​എ​ച്ച്ആ​ർ​എം, എം​എ സൈ​ക്കോ​ള​ജി (മേ​ഴ്സി ചാ​ൻ​സ്), എം​എ​സ്സി സൈ​ക്കോ​ള​ജി, എം​എ​സ്സി മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി, ജ്യോ​ഗ്ര​ഫി, ജി​യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ്, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 മേ​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ്, എം​എ മ​ല​യാ​ളം, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
2018 മേ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 മേ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി 2008 സ്കീം (​സ​പ്ലി​മെ​ന്‍റ​റി) മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ഡി​സം​ബ​ർ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.