University News
ബി​പി​എ വ​യ​ലി​ൻ, വീ​ണ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ
2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ വ​യ​ലി​ൻ, വീ​ണ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഡി​സം​ബ​ർ 10 മു​ത​ൽ 14 വ​രെ​യും, ഡി​സം​ബ​ർ 11 മു​ത​ൽ 13 വ​രെ​യും ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​ർ 20 ന് ​ആ​രം​ഭി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ഏ​ഴാം സെ​മ​സ്റ്റ​ർ (2013 സ്കീം​റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 29ന് ​ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 14 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​എം​എ​സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് ഡി​സം​ബ​ർ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 14 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ 17ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ​ഫ്എ (എ​ച്ച്ഐ) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ 15വ​രെ അ​പേ​ക്ഷി​ക്കാം.

മേ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ 19വ​രെ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. ക​ര​ട് മാ​ർ​ക്ക്ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​ന്പ​ർ​ക്ക ക്ലാ​സ് ഡി​സം​ബ​ർ ര​ണ്ടി​ന് (ഞാ​യ​റാ​ഴ്ച) കൊ​ല്ലം യു​ഐ​ടി​യി​ൽ ന​ട​ത്തും.

വി​വാ​ഹ പൂ​ർ​വ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ്

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ അ​റ​ബി വ​കു​പ്പ് 25 വ​യ​സ് പൂ​ർ​ത്തി​യാ​യ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വി​വാ​ഹ​പൂ​ർ​വ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 9, 14, 15, 16 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വ​കു​പ്പി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. സം​സ്ഥാ​ന​ത്തെ വി​ദ​ഗ്ധ പ​രി​ശീ​ല​ക​ർ കോ​ഴ്സി​ന് നേ​ത്യ​ത്വം ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ന് 9544576794 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.